കോട്ടയം: എൻ.എസ്.എസ് ബഡ്ജറ്റ് സമ്മേളനം 24ന് രാവിലെ 9.30 മുതൽ വീഡിയോ കോൺഫറൻസിലുടെ നടക്കുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.