എറികാട്: മൂശാരിപറമ്പിൽ കുമാരൻനായർ (86) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിയമ്മ,കാടമുറി മാടച്ചേരിൽ കുടുംബാംഗം. മക്കൾ: സിന്ധു (അരുണോദയം ആയുർവേദ ക്ലിനിക്, പുതുപ്പള്ളി), സന്ധ്യ. മരുമക്കൾ: സന്തോഷ് (ചമ്പക്കര), മനോജ്കുമാർ (പരിയാരം).സംസ്‌കാരം നടത്തി