കട്ടച്ചിറ: കിഴക്കെഊന്നു കല്ലുംതൊട്ടിയിൽ(മേക്കാട്ടേൽ) കെ.എം പ്രകാശിന്റെ ഭാര്യ ശോഭന(51) നിര്യാതയായി. പരേത പാമ്പാടി ഏഴാം മൈൽ തളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അരുൺ (കുവൈറ്റ്), ആതിര. മരുമകൻ: സുജിത് (മുത്തൂറ്റ് ബാങ്ക് പാലാരിവട്ടം). സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.