fire

വീശുത്സവം... കോട്ടയം നഗരത്തിന് സമീപം എലിപ്പുലികാട്ട് കടവിൽ വലവീശി മീൻ പിടിക്കുന്നവർ. മഴ കൂടിയതോടെ തോടുകളിൽ മീനുകളുടെ വരവായി. മീനച്ചിലാറിന്റെ കൈവഴിയായ എലിപ്പുലികാട്ടിൽ നിരവധിപേരാണ് വലവീശി മീൻ പിടിക്കാനെത്തുന്നത്.