കുമരകം: കവണാറ്റിൻകര നടുച്ചിറ അരുണപ്പൻ ( 66 ) നിര്യാതനായി. ഭാര്യ:സുധർമ്മ. മക്കൾ:ഹരിത,ഹണിമോൾ. മരുമക്കൾ:ബിനോയ്, സതീശൻ