torz

മലമറിക്കൽ... പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വീതികൂട്ടുന്നതിന്റെ ഭാഗമായി മണിമലയാറിന്റെ തീരത്ത് ടോറസ് ലോറിക്ക് മണ്ണിറക്കുന്നു. മണിമലയിൽ നിന്നുള്ള കാഴ്ച.