മുൻസീറ്റിൽ തുടരും... കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയുടെ ഉദ്‌ഘാടനം സംബന്ധിച്ച് പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തിയിട്ട് വാഹനത്തിൽ പോകുന്ന പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോനും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച് യു.ഡി.എഫിൽ തർക്കം നിലനിൽക്കുകയാണ്.