വള്ളം തുഴഞ്ഞ് പ്രതിഷേധം... പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.ടി.യു.സി (എം) പടിഞ്ഞാറൻ മേഖല കമ്മിറ്റി വെട്ടിക്കാട്ട് കടവിൽ നടത്തിയ പ്രതിഷേധസമരം തോമസ് ചാഴികാടൻ എം.പി വഞ്ചി തുഴഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു.