മുകളിലൊരാളുണ്ട്... തിരുവാർപ്പ് വെട്ടിക്കാട്ട് കടവിൽ പ്രതിഷേധസമരം ഉദ്‌ഘാടനം ചെയ്യാനെത്തിയ തോമസ് ചാഴികാടൻ എം.പിക്ക് തകർന്ന് കിടക്കുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി കൊടുക്കുന്നത് കുട്ടി മതിലിൽ കയറി നിന്ന് കാണുന്നു കാണുന്നു.