ഇറുമ്പയം : ചാത്തംകൊട്ടിൽ തങ്കപ്പൻ (88) നിര്യതനായി. ഭാര്യ : തങ്കമ്മ. മക്കൾ : വത്സ, ബാബു, ജയ, മായ. മരുമക്കൾ : രാജൻ, സുജാത, ജെയിംസ്, അജയൻ. സംസ്‌കാരം നടത്തി.