കോട്ടയം: വിതുരക്കേസിലെ സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസിലൂടെ നടത്തി. അമേരിക്കയിൽ താമസിക്കുന്ന ചാലക്കുടി സ്വദേശിയായ 14-ാം സാക്ഷിയാണ് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാൻ കേസ് അടുത്ത 21ലേയ്ക്ക് മാറ്റി. പ്രതിഭാഗത്തിനായി അഡ്വ. കെ.വിനോദ്, അഡ്വ.പ്രവീൺ സി.എം. എന്നിവർ ഹാജരായി.