kob-janu

ഏറ്റുമാനൂർ : വള്ളിക്കാട് വെള്ളാരംകാലായിൽ എം.സി.മാധവന്റെ ഭാര്യ ജാനു (79) നിര്യാതയായി. മുണ്ടകപ്പാടം വെള്ളാരംകാല കുടുംബാംഗം. മക്കൾ : ഓമന, വി.എം.രാജേന്ദ്രൻ (പ്രസിഡന്റ് ഇൻ-ചാർജ് എസ്.എൻ.ഡി.പി യോഗം കാണക്കാരി ശാഖ), മിനി (ഉണ്ണീസ് ടെക്സ്റ്റൈൽസ് കുര്യം), സജി (നന്ദന കോഫിബാർ ഉടമ), ബിജു (ആദർശ് കൂൾബാർ ഉടമ), മോളി, സന്തോഷ് (ആവണി ഏജൻസി). മരുമക്കൾ : മോഹനൻ കോട്ടയം, അജിമോൾ കാരാപ്പുഴ, റെജി കുറവിലങ്ങാട്, സ്മിത പാറമ്പുഴ, മഞ്ജു തിരുവഞ്ചൂർ, ശാരി നീലംപേരൂർ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.