വൈക്കം : കാരയിൽ ചെമ്മാഴത്ത് പരേതനായ ദാമോദരന്റെ ഭാര്യ കമലാക്ഷി (82) നിര്യാതയായി. മക്കൾ : ലത, രമ, ജയൻ, ഉത്തമൻ, ഷൺമുഖൻ. മരുമക്കൾ : രഘു, സാബു, ബിന്ദു, സീമ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.