kob-bhargavi

വൈക്കം : പള്ളിപ്രത്തുശേരി തമ്പുരാൻ കുറുവേലിൽ പരേതനായ കുമാരന്റെ ഭാര്യ ഭാർഗവി (85) നിര്യാതയായി. മക്കൾ : സുഗുണൻ, ഗിരിജ, രമേശൻ, മധു, മിനി, രാജേന്ദ്രൻ. മരുമക്കൾ : സാവിത്രി, പ്രതാപൻ, കുമാരി, ഉദയമ്മ, പ്രദീപ്, ഉമ. സംസ്കാരം നടത്തി.