kob-ousep

വൈക്കം : ഉല്ലല ചെറുതൈക്കൂട്ടത്തിൽ സി.ഒ ഔസേഫ് (81) നിര്യാതനായി. ഭാര്യ : മറിയം (തൈക്കാട്ടുശ്ശേരി ലായിപ്പള്ളിൽ കുടുംബാംഗം). മകൾ : ജീനാ. മരുമകൻ : സാജൻ തുമ്പാനത്ത്. സംസ്കാരം നടത്തി.