അടിമാലി: ആദ്യകാല റേഷൻ വ്യാപാരി ചാറ്റുപാറ ഒറവലക്കുടിയിൽ ജോസഫ് മത്തായി (84) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ. ഭാര്യ: ചാത്തമറ്റം പടിഞ്ഞാറേക്കരയിൽ കുടുംബാംഗം ഏലിയാമ്മ . മക്കൾ: ജോസ് (റേഷൻ വ്യാപാരി), ബെന്നി (കേരള ബാങ്ക്), ജോഷി (ഐഡിയൽ ജൂവലറി, മൂന്നാർ). മരുമക്കൾ:സ്റ്റെല്ല, നെൽബി, സിന്ധു.