kob-mary

കല്ലറ : പറവൻതുരുത്ത് ഇടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (88) നിര്യാതയായി. അയർക്കുന്നം കൊരട്ടിയിൽ കുടുംബാംഗം. മക്കൾ : ലീലാമ്മ (റിട്ട.റെയിൽവേ), ലില്ലിക്കുട്ടി, കുര്യാച്ചൻ, ജോസ്, റ്റോമി (യു.എസ്.എ), ലിൻസി (ബഹറിൻ). മരുമക്കൾ : പരേതനായ അവറാച്ചൻ, കുഞ്ഞുമോൻ, ആൻസി, ജയ്മോൾ,ആൻസി (യു.എസ്.എ), ജെയിംസ്. സംസ്കാരം ഇന്ന് 3 ന് കല്ലറ പഴയപള്ളിയിൽ.