nimmy

എയർപോർട്ട് നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ നോക്കി വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലെ ലയത്തിൽ ജനിച്ച് വളർന്ന

നിമ്മി.എയർപോർട്ട് മാനേജ്മെന്റ് കോഴ്സാണ് നിമ്മി പഠിച്ചത്.നിമ്മിയുടെ കഥ കേൾക്കാം

ഫോട്ടോ: ശ്രീകുമാർ ആലപ്ര