സമർപ്പണം... കോട്ടയം നഗരത്തിൽ കഴിഞ്ഞ മൂന്ന് മാസമായി നൂറോളം തെരുവ് നായകൾക്ക് വാഴയിലയിൽ ആഹാരം നൽകുന്ന സമർപ്പണം പ്രവർത്തകർ.