oomman-chandy

കരുതലാകാം... കോട്ടയം പ്രസ്‌ക്ലബ്‌ ഹാളിൽ നടന്ന അന്തരിച്ച മുതിർന്ന മധ്യപ്രവർത്തകൻ ഐസക്ക് അറക്കൽ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എക്കും സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ.വാസവനും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓഫീസ് സ്റ്റാഫ് ചന്ദ്രൻ സാനിറ്റൈസർ നൽകുന്നു.