രണ്ടിലൊന്ന് പിന്നെ... ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള കേരളാകോൺഗ്രസ് (എം) വിഭാഗങ്ങളുടെ തർക്കത്തെ കുറിച്ച് മാധ്യമ പ്രവർത്തകരോട് കൂടുതൽ ഒന്നും പ്രതികരിക്കാതെ കോട്ടയം പ്രസ് ക്ലബിലെപരിപാടി കഴിഞ്ഞ് ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പോകുന്നു.