കോട്ടയം മാറിയപ്പള്ളി ഇന്ത്യ പ്രസിന് സമീപത്തെ കാട് വെട്ടിത്തെളിച്ചപ്പോൾ മനുഷ്യന്റെ അസ്ഥികൂടം.ഇതേ തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നു. മരത്തിൽ തൂങ്ങി മരിച്ചതെന്ന് സംശയിക്കുന്ന മൃതദേഹത്തിന് ആറ് മാസത്തോളം പഴക്കമുണ്ട്
.കാമറ: സെബിൻ ജോർജ്