അടിമാലി: കുറത്തിക്കുടി ആദിവാസി സങ്കേതത്തിൽ യുവാവ് എലിപ്പനി ബാധിച്ച് മരിച്ചു.കുടി നിവാസി തങ്കപ്പന്റെ മകൻ രഘു (19) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികത്സയിലായിരുന്നു. സംസ്‌കാരം നടത്തി