ച​ങ്ങ​നാ​ശേ​രി​:​ ​തൃ​ക്കൊ​ടി​ത്താ​നം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​ ​മ​ഹാ​ത്മ​ഗാ​ന്ധി​ ​ദേ​ശീ​യ​ ​ഗ്രാ​മീ​ണ​ ​തൊ​ഴി​ലു​റ​പ്പ് ​വി​ഭാ​ഗ​ത്തി​ലെ​ ​ഓ​വ​ർ​സീ​യ​ർ​ ​ത​സ്തി​ക​യി​ലേ​ക്കു​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ​ട്ടി​ക​ ​ജാ​തി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​ഐ.​ടി.​ഐ​ ,​ഡി​പ്ലോ​മ​ ​(​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​/​ ​സി​വി​ൽ​)​ ​യോ​ഗ്യ​തയുള്ളവ​രി​ൽ​ ​നി​ന്നും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ര​ണ്ട് ​വ​ർ​ഷം​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മു​ള​ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​അവസാനതീയതി : ജൂ​ലാ​യ് 7.