കോട്ടയം : എസ്.സി /എസ്.ടി എയ്ഡഡ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായി പി. രാമഭദ്രൻ (രക്ഷാധികാരി), പി.കെ.സജീവ് (പ്രസിഡന്റ്), അഡ്വ.വി.ആർ.രാജു, കെ.രവികുമാർ (വൈസ് പ്രസിഡന്റുമാർ), കെ.മോഹനൻ (ജനറൽ സെക്രട്ടറി), സി.ആർ ദിലീപ്കുമാർ (ജോയിന്റ് സെക്രട്ടറി), കെ.ടി.വിജയൻ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.