shahul

മറിയപ്പള്ളി : കവിമൊഴി മാസികയുടെ സ്ഥാപകനും നാട്ടകം ഗവ ഹൈസ്കൂൾ റിട്ട: അദ്ധ്യാപകനായിരുന്ന ഷഹീദാമൻസിലിൽ ഷാഹുൽ ഹമീദ് (75) നിര്യാതനായി. കവിയും നാടകകൃത്തും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്നു. ഭാര്യ : റഷീദ. മക്കൾ : ഷാഹീദ , പരേതയായ ഷൈനി , ഷാനവാസ്. മരുമക്കൾ :
അബ്ദുൾ സലാം, സലീം പി.കെ, ബീമ കെ.ബി. സംസ്‌കാരം ഇന്ന് 11 ന് തിരുനക്കര പുത്തൻ പള്ളിയിൽ.