മേലുകാവ്: പയസ്‌മൗണ്ട് പറമുണ്ടയിൽ പി.എം. മാനുവൽ (മാണിച്ചൻ-76) നിര്യാതനായി. ഭാര്യ: ഗ്രേസി മാനുവൽ മരങ്ങാട്ടുപിള്ളി ഇച്ചിപ്പുഴ കുടുംബാംഗം. മക്കൾ: സിജി, ലിജി. മരുമക്കൾ: ജോർജ് ചെറിയാൻ (മൂവാറ്റുപുഴ), യൂജിൻ ജോസഫ് (കടപ്ളാമറ്റം). സംസ്കാരം നാളെ 10ന് മേലുകാവ് പയസ്‌മൗണ്ട് സെന്റ് പയസ്-10 പള്ളി സെമിത്തേരിയിൽ.