പാമ്പാടി: ചെന്നാമറ്റം പുത്തൻകണ്ടത്തിൽ പി.എ. ഏബ്രഹാം (കുഞ്ഞുമോൻ-72) നിര്യാതനായി. ഭാര്യ: മുണ്ടക്കയം കുന്നുംപുറത്ത് ഗ്രേസി. മക്കൾ: ഷാർളി (ഖത്തർ), ഷേർളി, ഷാർബിൻ. മരുമക്കൾ: ജിഷ, ജോജോ, ബ്ളസി. സംസ്കാരം ഇന്ന് 12ന് ഇലക്കൊടിഞ്ഞി ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.