മറ്റക്കര: കാച്ചനോലിക്കൽ പരേതനായ തോമസിന്റെ മകൻ കെ.ടി. മാത്യു (65, റിട്ട. അകലക്കുന്നം സർവീസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: ഗ്രേസി കുറുമുള്ളൂർ അയിലാറ്റിൽ കുടുംബാംഗം. മക്കൾ: മഞ്ജു (ഖത്തർ), അഞ്ജു, അഞ്ജിത (ഡൽഹി). മരുമക്കൾ: ടോമി (ഖത്തർ), ജനൂപ് (ചാമക്കാല). സംസ്കാരം ഇന്ന് 2.30ന് മണ്ണൂർ സെന്റ് ജോർജ് ക്നാനായ പള്ളി സെമിത്തേരിയിൽ.