മാഞ്ഞൂർ സൗത്ത്: പട്ടേരിൽ പി.പി. ജോസഫ് (62) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ ജോസഫ് (അമ്മിണിസാർ) മാങ്ങാനം കളമ്പ്കാട് കുടുംബാംഗം. മക്കൾ: മിനി (ബാംഗ്ളൂർ), മായ (യു.എസ്.), മാഗി (ബാംഗ്ളൂർ), രഞ്ജിനി (കുവൈറ്റ്). മരുമക്കൾ: കുര്യാക്കോസ് തോമസ് (മങ്കൊമ്പ്), സണ്ണി (കോഴഞ്ചേരി), സെബാസ്റ്റ്യൻ തോമസ് (കാട്ടാംപാക്കം), സാലു പീറ്റർ (പെരുമ്പാവൂർ). സംസ്കാരം ഇന്ന് 3ന് കുറുപ്പുന്തറ മണാറാപ്പാറ സെന്റ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ.