കാടമുറി: ദയറാകുന്നേൽ ഔസേപ്പ് വർക്കി (ഔത-99) നിര്യാതനായി. കുറിച്ചി ചേലച്ചിറ കുടുംബാംഗമാണ്. ഭാര്യ: പരേതയായ റേയ്ച്ചൽ ഔസേപ്പ് (കുട്ടിയമ്മ). മക്കൾ: പരേതനായ വർഗീസ് ഡി.ഒ., ബിജു. മരുമകൾ: മായ (കൈതേപ്പാലം). സംസ്കാരം ഇന്ന് 1ന് ചർച്ച് ഒഫ് ഗോഡ് ഇൻ ഇന്ത്യ പരുത്തുംപാറ സെമിത്തേരിയിൽ.