kobjoy

പൂവരണി: മാളിയേക്കൽ ജോയി (72) നിര്യാതനായി. ഭാര്യ: ഗ്രേസി തോമസ് കുമളി മുക്കുങ്കൽ കുടുംബാംഗം. മക്കൾ: ഫാ. തോമസ് മാളിയേക്കൽ (മുംബായ്), സീന. മരുമകൻ: റജി മാത്യു (തോപ്രാംകുടി). സംസ്കാരം ഇന്ന് 10ന് പൂവരണി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.