മുതലാളീ ഞാനുംകൂടെ... കോട്ടയം നീണ്ടൂർ സ്വദേശി ബിജു കോട്ടൂരാൻ തന്റെ പന്നിഫാമിൽ നിന്ന്. മികച്ച സംസ്ഥാന ക്ഷീരകർഷക അവാർഡുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ബിജുവിന്റെ ഫാമിൽ പന്നി,ആട്,പശു,മുയൽ,താറാവ് എന്നിവയാണ് പ്രധാന ഇനങ്ങൾ.