tv

വൈക്കം ബ്യുറോയിൽ നടന്ന ചടങ്ങിൽ കേരളകൗമുദിയും നോർക്ക റൂട്ട്സ് ലീഗൽ കൺസൽട്ടൻറ് രാജേഷ് സാഗറും ചേർന്ന് ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് നൽകുന്ന ടി.വികളുടെ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് നിർവഹിക്കുന്നു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, ചാലപ്പറമ്പ് ടി.കെ.എം.എം.യുപി.സ്ക്കൂൾ ഹെഡ്മിസ്ട്രസ് എ.എസ്.ശ്രീദേവി, എൻ.അമർജ്യോതി, പി.കെ.രാജീവ്, ഇന്ദു സുനിൽകുമാർ തുടങ്ങിയവർ സമീപം