മഴമേഘങ്ങളാൽ ആകാശം മൂടിയപ്പോൾ പാടത്ത് നിന്ന് പണി നിറുത്തി പോകുന്ന കർഷകൻ. കോട്ടയം ഈരയിൽക്കടവിലെ കാഴ്ച
കാമറ :സെബിൻ ജോർജ്