roy
റോയി വര്‍ഗീസ്

തോക്കുപാറ: പരേതനായ കോടിയാട്ട് വർഗീസിന്റെ മകൻ റോയി വർഗീസ് (47) നിര്യാതനായി. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: ഏലിയാസ്, ബേബി, ബിജു, സാറാമ്മ, ശാന്ത. സംസ്‌കാരം നടത്തി.