kobbhaskaran

ചാന്നാനിക്കാട്: കരിമ്പിൽ ഭാസ്‌കരൻ (83) നിര്യാതനായി. ഭാര്യ: ഭാരതി മാടപ്പള്ളി മൂങ്ങകവുങ്കൽ കുടുംബാംഗം. മക്കൾ: സലിമോൻ (റിട്ട.പഞ്ചായത്ത് സൂപ്രണ്ട് ), സലീല, സജിത. മരുമക്കൾ: ഗീതാകുമാരി (കിളപ്പറമ്പ്), ദനേശൻ(ചാന്നാനിക്കാട്), (അംബുജാക്ഷൻ(തെങ്ങേലി). സംസ്‌കാരം നടത്തി.