തമ്പലക്കാട്: അയ്യനാം കഴിയിൽ മാത്യു മാത്യു (അപ്പച്ചൻ75 ) നിര്യാതനായി . ഭാര്യ: പരേതയായ മേരി കാഞ്ഞിരപ്പള്ളി നന്നാംകുഴിയിൽ കുടുംബാംഗം .മക്കൾ: ബിനോയി, മനോജ്. മരുമക്കൾ: അനു പുത്തൻപറമ്പിൽ കൊഴുവനാൽ , മേഴ്‌സി പുത്തൻപുരയ്ക്കൽ കാഞ്ഞിരപ്പള്ളി. സംസ്‌കാരം നടത്തി.