jameela

ഈരാറ്റുപേട്ട: വട്ടക്കയത്ത് പരേതനായ വി.പി.മുഹമ്മദിന്റെ ഭാര്യ ജമീല (77) നിര്യാതനായി. പരേത ഇടക്കുന്നം പെരുമ്പ്രയിൽ കുടുംബാംഗം. മകൻ: റഷീദ്, മരുമകൾ: നിസ