അടിമാലി: വാഹനാപകടത്തെതുടർന്ന് പരുക്കേറ്റ് ചികത്സയിലായിരുന്ന ഇരുന്നൂർ ഏക്കർ മില്ലുംപടി പന്തളങ്ങാക്കുടി ജോസ് (50) മരിച്ചു. ഫെബ്രുവരി 8 ന് അടിമാലി -കുമളി ദേശിയ പാതയിൽ ആയിര മേക്കർ ജനതാ യു.പി. സ്‌കൂൾ ജംഗഷനിലാണ് അപകടം ഉണ്ടായത്.തുടർന്ന് വിവിധ ആശുപത്രികളിൽ ചികത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്.സംസ്‌കാരം നടത്തി. പിതാവ് : പരേതനായ കോര.മാതാവ്: പരേതയായ വിത്തമ്മ. സഹോദരങ്ങൾ: പൈലി, ബേബി, കുഞ്ഞമ്മ, മേരി