achamma-88

പൂഞ്ഞാർ : കരുവേലിക്കത്താഴെ വർക്കി ജോസഫിന്റെ ഭാര്യ അച്ചാമ്മ (88) നിര്യാതയായി.പരേത മണിയംകുളം കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : ജോയി,വക്കച്ചൻ,സിസ്റ്റർ സെലിൻ,സൊബാസ്റ്റ്യൻ,ജോണി,ലൗലി. മരുമക്കൾ:മേരി,എത്സമ്മ,ജോമി,ബിന്ദു,ജോഷി.സംസ്കാരം ഇന്ന് 2ന് പൂഞ്ഞാർ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയിൽ .