വൈക്കം:എൻ.സി.പി വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ആർദ്രയ്ക്ക് എൽ.ഇ.ഡി. ടിവി നൽകി. ബ്ലോക്ക് പ്രസിഡന്റ് എം.കെ രവീന്ദ്രൻ ടിവി കൈമാറി. ഷിബു അറയ്ക്കൽ, ജോസ് കുര്യൻ, കെ.എ ലത്തീഫ്, ബിബിൻ ബാബു, വൈക്കം സലിംകുമാർ എന്നിവർ പങ്കെടുത്തു.