joseph-thommi-67

വെളിയനാട്: പാലപ്പള്ളി തേവേരിക്കളം ജോസഫ് തൊമ്മി (ജോസ് 67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെളിയനാട് സെന്റ് സേവ്യേഴ്‌സ് പളളിയിൽ. ഭാര്യ: ലീലാമ്മ തകഴി പുതുവീട് കുടുംബാംഗം. മക്കൾ: ജോബി, ജോസ്മി, ജിൻസി. മരുമക്കൾ: ബിനോയി, എലിസബത്ത്.