ആർപ്പുക്കര: ഇടത്തുംപറമ്പിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ ദേവകിയമ്മ (94) നിര്യാതയായി. മക്കൾ: പരേതയായ രാജമ്മ, സുശീല, ഇ.എൻ മുരളീധരൻ (ആർപ്പുക്കര ഗ്രാമപഞ്ചായത്ത്, ആർപ്പൂക്കര സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്), ശശികുമാർ, സതീദേവി. മരുമക്കൾ: നാരായണൻ നായർ, ഗോപാലകൃഷ്ണ പണിക്കർ, പ്രഭാവതി, ജയശ്രീ, ശാന്തികുമാർ