jose

അടവ് നയം പറയണ്ട...യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ്(എം)ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന വാർത്ത വന്നശേഷം കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ചെയർമാൻ ജോസ്.കെ.മാണിയുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ സംസാരിക്കുന്നു.തോമസ് ചാഴികാടൻ എം.പി.എം.എൽ.എ മാരായ ഡോ.എൻ.ജയരാജ്,റോഷിഅഗസ്റ്റിൻ തുടങ്ങിയവർ സമീപം