കോട്ടയം : ജോസ് വിഭാഗത്തെ യു.ഡിഎഫിൽ നിന്ന് പുറത്താക്കിയതിലൂടെ നട്ടെല്ലുണ്ടെന്ന് യു.ഡി.എഫ് തെളിയിച്ചു. ഇത് നേരത്തേ വേണ്ടതായിരുന്നു.