യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന വാർത്ത വന്നശേഷം കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന് മുൻപ് ചെയർമാൻ ജോസ് കെ. മാണിയും റോഷി അഗസ്റ്റിൻ എം.എൽ.എയും മറ്റു നേതാക്കളെ വേദിയിലേക്ക് ക്ഷണിക്കുന്നു.