കോട്ടയം: ജോസ് കെ. മണിയുടെ നയങ്ങളിലും തീരുമാനങ്ങളിലും അടിയുറച്ച് നിൽക്കുമെന്നും പൂർണ പിന്തുണ നൽകമെന്നും പാലാ നഗരസഭാദ്ധ്യഷ മേരി ഡൊമിനിക് പറഞ്ഞു. ഒരു ഘട്ടത്തിലും മാണിയെയും ജോസ് കെ. മാണി യേയും തള്ളിപ്പറഞ്ഞിട്ടില്ല. പറയുകയുമില്ല.