kobbalan

മറിയപ്പള്ളി : തെക്കേപ്പാറ വി.കെ.ബാലൻ (72,​ നാട്ടകം പൊൻകുന്നത്ത് കാവ് ക്ഷേത്ര ജീവനക്കാരൻ) ) നിര്യാതനായി. ഭാര്യ: അരുന്ധതി (കുമാരി). മക്കൾ : മായ, മഞ്ചു. മരുമക്കൾ: സുരേഷ്, ഹരികുമാർ. സംസ്‌കാരം നടത്തി.