ഞീഴൂർ : വിശ്വഭാരതി എസ്.എൻ ഹയർസെക്കൻഡറി സ്‌കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം. 86 പേർ പരീക്ഷ എഴുതിയതിൽ 85 പേരും വിജയിച്ചു. 5 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസുണ്ട്. 3 പേർ വീതം 9 ഉം, 8 ഉം എ പ്ലസ് കരസ്ഥമാക്കി.